If you have any query regarding SPARK and Salary Processing then feel free to ask. Spark Experts are here to solve it out! Your question along with the answers will be displayed below. You are also allowed to help the community here if you are sure enough with your solution. Please visit here to get the reply to your question. Be sure to check back and watch their response.
Our Spark Experts : Sri.Muhammed A.P, Smt.Remlath.S, Sri.Jimmy Augustine & Dr.Manesh Kumar E(alert-success)
Kerala Teachers Live-An Exclusive Telegram Channel for Govt Employees & Teachers, Powered by Hsslive.in. Search for "Kerala Teachers Live" or @keralateacherslive in the search bar of your Telegram app or click here. then Click on "Join" button. |
Please clarify whether the 'salary percentage' available under ETSB menu in BIMS is the percentage of salary to be transferred to the Bank or the percentage of salary to be retained in TSB.
ReplyDeleteIt is the percentage of salary to be transferred to the Bank
Deleteനന്ദി
DeleteI didn't get my e-tsb account number since my mobile number registered with spark was incorrect.How to correct it and get my e-tsb account number
ReplyDeleteSalary matters--> Changes in the month--> Present Salary ഇവിടെ office name ,Employee ഇവ സെലക്ട് ചെയ്ത് GO എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ വരുന്ന വിവരങ്ങളില്‍ നിന്നും ETSB Account Numer കാണാം.നമ്പര്‍ അപ്ഡേറ്റ് ആയിട്ടില്ലെങ്കില്‍ അവിടെ Get ETSB from Treasury എന്ന ബട്ടണ്‍ വരേണ്ടതാണ്.അതുണ്ടേല്‍ അതില്‍ ക്ലിക്ക് ചെയ്ത് ETSB Account Numer അപ്ഡേറ്റ് ചെയ്യാനാകും.അതും കഴിയുന്നില്ലേല്‍ ട്രഷറിയെയോ സ്പര്‍ക്കിലോ contact ചെയ്യണം.
DeleteEtsb account number അപ്ഡേറ്റ് ചെയ്യുന്നതിനു മുന്നേ DDO login വഴി മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണം.
ഞങ്ങളുടെ DDO ( ഗസറ്റഡ്) ന് Higher Post ലേക്ക് promotion Transfer ലഭിച്ചു. സ്പാർക്കിൽ എങ്ങനെ പ്രൊമൊഷൻ ട്രാൻസ്ഫർ ചെയ്യാം?
ReplyDelete(1)Service Matters--> Promotion--> Generate Promotion Order.
Delete(2)Service Matters--> Promotion--> View Generated Promotion Order.
(3)Service Matters--> Promotion--> Relieve on Promotion with Transfer.
how to get LPC of a retired employee in spark
ReplyDeleteസ്പാർക്കിലെ Service Matters--> Retirements ഇവിടെ റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്‌താൽ റിട്ടയർമെന്റ് തീയതി കഴിഞ്ഞ് മൂന്ന് മാസം വരെ Salary matters--> Other reports-->LPC ഇവിടെനിന്നും LPC കിട്ടാറുണ്ടായിരുന്നു.
Deleteറിട്ടയർ ആയിക്കഴിഞ്ഞു സ്പാർക്കിൽ നിന്നുള്ള LPC തന്നെ വേണമെന്നില്ല.Manual LPC കൊടുക്കാം
Is it necessary the approval from financial dept to process the salary of a guest teacher who worked in aided school. We got approval of a guest teacher from RDD and registered her details in Spark. But the status is shown us pending. What are the further steps to be followed?
ReplyDeleteസ്പാര്‍ക്കില്‍ temporary employee registration Approve ചെയ്തുകിട്ടിയാലേ PAT ബില്‍ ചെയ്യാന്‍ കഴിയു.ചിലപ്പോഴൊക്കെ approve ചെയ്തുകിട്ടാന്‍ കുറെ ദിവസങ്ങളെടുക്കും.ചിലപ്പോ പെട്ടെന്നും കിട്ടും.ഇനിയും Pending ആണേല്‍ ഇന്‍ഫോ സ്പാര്‍ക്കിലേക്ക് ഒരു മെയില്‍ ചെയ്യൂ.
Deletehow to cancel claim entry of fbs in spark
ReplyDeleteസ്പാര്‍ക്കില്‍ Approve ചെയ്ത Claim ആണെങ്കില്‍ Make Bill From Approved Claim ചെയ്താലേ ക്യാന്‍സല്‍ ചെയ്യാന്‍ കഴിയു.Make Bill ചെയ്തുകഴിഞ്ഞാല്‍ Accounts--> Bills--> Cancel bill ഇവിടെനിന്നും ആ ബില്‍ സെലക്ട് ചെയ്ത് ക്യാന്‍സല്‍ ചെയ്യാം.പിന്നീട് Claim Entry യില്‍നിന്നും അത് Delete ചെയ്യാനാകും.
Deletesir,
ReplyDeleteby mistake i have the onam advance deduction montha as september 2019.how can i correct it
Order അനുസരിച്ച് ഒക്ടോബര്‍ സാലറിയിലാണ് ഓണം അഡ്വാന്‍സ് തിരിച്ചടവ് തുടങ്ങേണ്ടത്.അതിനാല്‍ തന്നെ സെപ്റ്റംബറില്‍ പിടിച്ചുതുടങ്ങിയാല്‍ ചില ട്രഷറികള്‍ ബില്‍ Object ചെയ്യാം.നിങ്ങളുടെ ട്രഷറിയില്‍ ഒന്നന്വേഷിക്കൂ.
Deleteസെപ്റ്റംബര്‍ എന്നത് ഒക്ടോബര്‍ ആയി ഇനി മാറ്റണമെങ്കില്‍ Loan Details-ല്‍ അത് delete ചെയ്ത് ഒക്ടോബറില്‍ പിടിച്ചുതുടങ്ങത്തക്കവിധം പുതിയൊരു ലോണ്‍ add ചെയ്‌താല്‍ മതി.
സർ,
ReplyDeleteSpark ഇല്‍ DSC token ഉപയോഗിച്ച് Esubmit ചെയ്യുമ്പോള്‍ 'NICDSign client is not installed or running. If NICDSign client is already installed please remove and reconnect the token before try again' എന്ന message കാണുന്നു. ഇത് പരിഹരിക്കാന്‍ ഒരു മാര്‍ഗം നിര്‍ദ്ദേശിക്കാന്‍ അപേക്ഷിക്കുന്നു.
Opeating system ഏതാണ്. windows ആണെങ്കിൽ 32 bit windows ഉപയോഗിക്കുക
DeleteInfo Spark വഴി ഏറ്റവും പുതിയ Driver Download ചെയ്ത് അത് Install ചെയ്യൂ...Proper Driver അല്ലാതെ വന്നാലും ഈ Message വരാറുണ്ട്
Deletesparkil approved aya gpf ta claim engane cancel cheyam
ReplyDeleteApprove ചെയ്ത Claim ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ ആദ്യം Make bill from approved Claim ചെയ്യണം.ശേഷം Accounts >> Bills >> Cancel Bill വഴി ആ ബില്‍ ക്യാന്‍സല്‍ ചെയ്യണം.അതുകഴിഞ്ഞാല്‍ Claim entry യില്‍ നിന്നും ആ claim delete ചെയ്യാം.
Deletesir while terminating the hill tract allowance of an employee termination date is wrongly given as 07.09.2019 instead of 06.09.2019. Now the salary processing of that employee is getting delayed. she is getting an excess HTA of rs. 17. Kindly suggest a way out to resolve it
ReplyDeleteEdit the "Allowance To Date" in the Allowance History (Salary Matters - Changes in the month) to 6-9-2019
ReplyDeletehow can i check an employee get surrender on 2016
ReplyDeleteFrom Salary Matters--> Drawn Salary details.
DeleteOR
From Income Tax--> Salary Drawn Statement.
OR
From Salary Matters--> PBR ...
HOW CAN I take LPC of a retired employee
ReplyDeleteസ്പാർക്കിലെ Service Matters--> Retirements ഇവിടെ റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്‌താൽ റിട്ടയർമെന്റ് തീയതി കഴിഞ്ഞ് മൂന്ന് മാസം വരെ Salary matters--> Other reports-->LPC ഇവിടെനിന്നും LPC കിട്ടാറുണ്ടായിരുന്നു.
Deleteറിട്ടയർ ആയിക്കഴിഞ്ഞു സ്പാർക്കിൽ നിന്നുള്ള LPC തന്നെ വേണമെന്നില്ല.Manual LPC കൊടുക്കാം.
How can process PF NRA bill in spark? AGs authorization already received.
ReplyDeleteസ്പാര്‍ക്കില്‍ Accounts--> View PF sanction order from AG ഇവിടെ അപ്ഡേറ്റ് ആയെങ്കില്‍ Accounts-->Claim entry വഴി NRA ബില്‍ ചെയ്യാം.
DeleteLWA യിലുള്ള ജീവനക്കാരന് അറിയാതെ സാലറി ക്യാഷ് ചെയ്തുപോയി. ഇനി എന്തു ചെയ്യും?
ReplyDeleteസ്പാര്‍ക്കില്‍ ലീവ് ഹിസ്റ്ററിയില്‍ LWA മാര്‍ക്ക് ചെയ്യണം.ചെലാന്‍ വഴി തുക ട്രഷറിയില്‍ തിരികെ അടച്ച് സ്പാര്‍ക്കില്‍ അപ്ഡേറ്റ് ചെയ്യണം.
Deletehow to sanction higher grade in spark
ReplyDeleteThe grade promotion details of employees can be updated through the following steps;
Delete1.Service Matters–> Promotion/Grade/Reversion–> Generate Promotion Order.
2.Service Matters—> Promotion—-> Pay fixation on Promotion.
(In the case of gazetted employees;On generating promotion order through promotion module, the designation will be changed but Accountant General Office has to update the payslip for this grade promotion to update the new basic pay in SPARK.)
How to get LPC of retired person?
ReplyDeleteസ്പാർക്കിലെ Service Matters--> Retirements ഇവിടെ Retirement മാർക്ക് ചെയ്‌താൽ Salary Matters->Other Reports ->LPC വഴി റിട്ടയർമെന്റ് ഡേറ്റ് മുതൽ മുന്നുമാസം വരെ ഇവരുടെ LPC ജെനറേറ്റ് ചെയ്യാം.
DeleteSir,njan dept of food safety il ninnu relive aai animal husbandry dept il gazetted post il join cheythu...ente LPC entry cheyyn nokkumbl employee name select aavunnilla...wat to do
ReplyDeleteCheck Service Category in Present Service details,it must be state gazetted.
DeleteSalary matters ->Changes in the month ->AG payslip details-ൽ പുതിയ പേ സ്ലിപ് അപ്ഡേറ്റ് ചെയ്താലും യിൽ പേര് ലിസ്റ്റ് ചെയ്യില്ല.
Sir, how to transfer an employee to another office in spark with de promotion
ReplyDelete1.Service Matters–> Promotion/Grade/Reversion–>Generate Promotion Order.
Delete2.Service Matters–> Promotion/Grade/Reversion–>Relieve on Promotion with Transfer.
Here Select employee —–>Enter Relieving Details ( Relieving date, Relieve order number, Joining time, no of days, Details of department to which the employee is transferred, Designation, Transfer Order number, and Transfer order date—–> Mention whether part salary to be processed or not —–> update the details and Generate Relieving memo
how to take pf closure bill of an employee from spark the steps
ReplyDeleteGPF closure application കൊടുത്തത് sanction ആയാൽ ആ ഓർഡർ AG-യിൽ നിന്നും സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യും.ഇത് Accounts--> View PF Sanction order from AG എന്ന ഓപ്ഷനിൽ ചെക്ക് ചെയ്യാം.ഇവിടെ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ താഴെ പറയുന്ന steps വഴി ബിൽ ചെയ്യാം.
Delete1.Accounts→Claim entry→Regular employees.(റിട്ടയർ ആയിക്കഴിഞ്ഞ ജീവനക്കാരനാണെങ്കിൽ റിട്ടയർ ആയമാസത്തെ date വേണം Period of bill എന്നതിൽ കൊടുക്കേണ്ടത്).
2.Accounts→ Claim Approval.
3.Accounts→ Bills→ Make bill from Approved Claims.
4.Accounts→ Bills→ E-Submit Bill.
How to get l p c of retired pensioner after 5 months
ReplyDeleteസ്പാർക്കിലെ Service Matters--> Retirements ഇവിടെ റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്‌താൽ റിട്ടയർമെന്റ് തീയതി കഴിഞ്ഞ് മൂന്ന് മാസം വരെ Salary matters--> Other reports-->LPC ഇവിടെനിന്നും LPC കിട്ടും.ഇവിടെ റിട്ടയറായിട്ട് അഞ്ചുമാസമായില്ലേ.ഇനി കിട്ടില്ല.റിട്ടയർ ആയിക്കഴിഞ്ഞു സ്പാർക്കിൽ നിന്നുള്ള LPC തന്നെ വേണമെന്നില്ല.Manual LPC കൊടുക്കാം
DeleteHow to edit leave account in spark
ReplyDeleteലീവ് അക്കൗണ്ട് എഡിറ്റ് ഓപ്ഷൻ ഇല്ല. താഴെ കൊടുത്ത രേഖകൾ സഹിതം info@spark.gov.in ലേക്ക് മെയിൽ ചെയ്യണം.
Delete1.Letter from DDO
2.Copy of the relevant page of the SB.
3.Reason for Edit/Correction.
ശരിക്കും പറഞ്ഞാല് DDO-യുടെ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി Department head-ന്റെ recommendation സഹിതമൊക്കെ അയയ്ക്കണമെന്നാണ്.
egane anu sprkil grade pass akendathu
ReplyDeleteThe grade promotion details of employees can be updated through the following steps;
Delete1.Service Matters–> Promotion/Grade/Reversion–> Generate Promotion Order.
2.Service Matters—> Promotion—-> Pay fixation on Promotion.
(In the case of gazetted employees;On generating promotion order through promotion module, the designation will be changed but Accountant General Office has to update the payslip for this grade promotion to update the new basic pay in SPARK.)
Sir,
ReplyDeletePlease guide me how to transfer the external recovery through BiMS .. Now the recovered amount is in TSB and we need to transfer the amount to Co operative bank.
കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും തുക ട്രാൻസ്ഫർ ചെയ്യേണ്ട അക്കൗണ്ട് details വാങ്ങുക.ബിംസിൽ Proceedings ചെയ്ത് ആ തുകയുടെ STSB ചെക്കും കൂടി ട്രഷറിയിൽ submit ചെയ്യുക. നിങ്ങളുടെ ട്രഷറിക്ക് manual proceedings മതിയെങ്കിൽ അതും beneficiary details-ഉം STSBചെക്കും കൂടി കൊടുത്താലും മതി .
DeleteEEmasam salary process akunnilla..No comment yenthelum changes eeemasasam undo?
ReplyDeleteഇന്ന് വൈകുന്നേരത്തോടെ സാലറി processing enable ചെയ്തിട്ടുണ്ട്.salary process ചെയ്തു നോക്കൂ .
DeleteHow can I deduct loan recovery of an employee from spark bill
ReplyDeleteGPF loan recovery ആണുദ്ദേശിച്ചതെങ്കില്‍ അത് automatic update ആകും.ലോണ്‍ എടുത്തതിന്‍റെ പിറ്റേ മാസത്തെ സാലറി തൊട്ടുപിടിച്ചുതുടങ്ങും.
DeleteOne of our teacher who is working in leave vacancy and her appointment period is over on 2/8/2020. How can I process her 2 days salary.
ReplyDeleteCircular No.82/2019/Fin Dtd 30/09/2019 പ്രകാരം TEN create ചെയ്ത് TR-59C യിലല്ലേ സാലറി മാറിക്കൊണ്ടിരുന്നത്.അങ്ങനെയെങ്കില്‍ Claim entry വഴി രണ്ടു ദിവസത്തെ സാലറി ചെയ്യാന്‍ കഴിയുമല്ലോ.
DeletePEN create ചെയ്തതാണെങ്കില്‍ Service matters -->Retirements വഴി Terminate ചെയ്തിട്ട് സാലറി ചെയ്യാം.
How to edit gpf loan repayment
ReplyDeleteEditing not allowed.
Deletehow to repay excess salary through spark
ReplyDeleteIt can be done by two methods
DeleteMethod-1
Salary Matters ->Processing ->Excess Pay Processing-> Excess Pay Processing.
After processing excess pay, recovery of excess amount can be done using Salary Matters ->Processing ->Excess Pay Processing ->Recovery of excess pay.
Method-2
Salary Matters ->Salary Refund ->Generate Refund Chalan.
Remit the amount to treasury through this chalan.Then send the scanned copy of remittance chalan for updation in spark by email to info@spark.gov.in
while processing the pay bill,a message popped up to correct the service history of a PEN NO and lock it.But the service history is correct.what to do in this case?
ReplyDeletesame issue with me,,,,
Deleteservice history-യില്‍ എന്തെങ്കിലും mistakes ഉണ്ടോന്നുചെക്ക് ചെയ്യൂ.Present Service Details-ലെ Date of Join in Govt Service എന്നതില്‍ കൊടുത്ത ഡേറ്റ് മുതല്‍ തുടര്‍ച്ചയായി സര്‍വീസ് ഹിസ്ടറിയിലുണ്ടാവണം.Missing or Overlapping പാടില്ല.എല്ലാം ശരിയാക്കി Administration ->Lock employee record വഴി എല്ലാ ഫീല്‍ഡും ലോക്ക് ചെയ്യണം.excess pay recovery Undertaking അപ്‌ലോഡ് ചെയ്യണം.
DeleteHow to reinstate GPF Refund of advance who was exempted
ReplyDeleteSalary matters ->Changes in the month ->Loans->Exempt Recovery ഇവിടെ exempt ചെയ്തപ്പോള്‍ Recovery Start Month&Year ഏതാണോ കൊടുത്തത് അതനുസരിച്ച് പിടിച്ചുതുടങ്ങും.Number of instalments-ഉം അവിടെ അപ്ഡേറ്റ് ചെയ്തിട്ടുണ്ടല്ലോ.
Deleteസർ ,
ReplyDeleteഞാൻ മെയ് 2020 ന് റിട്ടയർ ചെയ്ത ഡോക്ടറാണ്.. എന്റെ DA Arrear Process ചെയ്യുമ്പോൾ arrear Process with error എന്ന് കാണിക്കുന്നു. Bills and shedule ൽ എല്ലാം കാണുന്നുണ്ടെങ്കിലും , bill എടുക്കാൻ കഴിയുന്നില്ല. Please reply
Dr. Salim
അവിടെ error എന്താണെന്ന്‍ നോക്കിയോ.സര്‍വീസ് ഹിസ്റ്ററിയും ശരിയാണോന്നു ചെക്ക് ചെയ്യൂ.
Deletesir
ReplyDeleteThe AG PAY SLIP OF A GAZATED OFFICER IN THE REVISED PAY ISSUED FROM AG. BUT THE SLIP CANNOT BE VALIDATED IN SPARK AS THE SLIP CANNOT BE VALIDATED AS THE BASIC PAY DOES NOT FIT IN TO THE PAY SCALE IN SERVICE HISTORY MESSAGE APPEARS. CAN U SUGGEST A SOLUTION FOR VALIDATING THE PAY SLIP
stagnation increment വാങ്ങിയവരുടെ revised payslip validate ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ഈ മെസ്സേജ് കാണുന്നത്. info@spark.gon.in ലേക്ക് മെയില്‍ ചെയ്യൂ.രണ്ടാഴ്ച മുന്നേ മെയില്‍ ചെയ്തവരുടെയും ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല.
DeleteMail Id
Deleteinfo@spark.gov.in
Sir, i have a doubt one of our retired hms da arrear processed... Can i process terminal surrender arrear by changing his present basic details
ReplyDeleteOption active ആയിട്ടില്ല.
DeleteHow can we correct the date of basic pay in spark
ReplyDeleteSend a mail to info@spark.gov.in with the following documents.
Delete1.Request from DDO with seal and signature,clearly mentioning the reason for pay change,pay change date and PEN.
2.Copy of the SB page showing the relevant changes in Basic Pay.
i have alrady taken Temporary adavance from PF for Rs.250000.The deduction for the same just began in May.Can I take NRA with or without converting the T A alrady taken?can any one explain?9446933468
ReplyDeleteNRA എടുക്കാറായിട്ടില്ല .
DeleteTA യെ NRA ആയി convert ചെയ്യണമെങ്കിൽ 2 instalments തിരിച്ചടവ് നടത്തിയിട്ടുണ്ടാവണം.
sir, my revised salary payslip was updated in spark just two days earlier.when i tried to process the arrear of salary from 03/21, it is found that the salary arrear link is not there in the arrear link of spark. pls help me
ReplyDeleteജൂൺ-16 മുതൽ Salary Arrear ചെയ്യാനുള്ള ഓപ്ഷൻ active ആയിട്ടുണ്ട്. പ്രോസസ്സ് ചെയ്തുകാണുമല്ലോല്ലേ.
Deletehow to validate terminal surrender ag pay slip of retired officer (march 2021)and salary pay slip issued from ag regarding 11th revised pay
ReplyDeleteടെർമിനൽ സറണ്ടർ ബിൽ ചെയ്യുമ്പോ slip വാലിഡ് ആയിക്കോളും, ടെർമിനൽ സറണ്ടർ സ്ലിപ്പിലെ As on date ഉം retirement date ഉം same ആണോന്ന് ചെക്ക് ചെയ്യണം.
DeleteAll slip such as Pay revision,increment,promotion,transfer, leave surrender which are updated in SPARK by AG can be verified and validated by DDO by using the option Salary Matter>> Changes in Month>>Validate /Accept Ag slip.
how to know the head of account of the retired hm .
ReplyDeleteഏതു തരം ബിൽ ചെയ്യാനാണ്? സാലറി അരിയറെങ്ങാനും ചെയ്യാനാണേൽ സാലറി മാറിക്കൊണ്ടിരുന്ന ഹെഡ് തന്നെയാണ്.
DeleteONE OF OUR STAFF GOT APPROVAL FROM 06/06/2019 AND SALARY HAS BEEN PROCESSED TILL
ReplyDeleteMAY 2021, BUT PART SALARY FOR THRE PERIOD 06/06/2019 TO 30/06/2019 HAS TO BE PAID,
AS SUCH KINDLY GIVE ME THE NAVIGATION IN SPARK TO PROCESS THE ABOVE REFERRED PART MONTH SALARY
06/06/2019 TO 30/06/2019 monthly salary ആയി ചെയ്യുക.
DeleteSir
ReplyDeleteWe are unable to validate revised AG Pay slip of three employees,
AG pay slip inserted in spark but while updating a spark message appears as "AG pay slip is not validated due to incorrect HRA"
There is no mistakes in AG Pay slip.
please help us to solve this issue.
All slip such as Pay revision,increment,promotion,transfer, leave surrender which are updated in SPARK by AG can be verified and validated by DDO by using the option Salary Matter>> Changes in Month>>Validate /Accept Ag slip.
DeleteI am a retired aided school employee retired after 01.07.2019. After pay fixation in new scale, How can I get my retirement benefits.
ReplyDeleteറിട്ടയർ ആയവരുടെ പേ റിവിഷൻ അരിയർ ചെയ്യാനുള്ള ഓപ്ഷൻ ആയിട്ടില്ല.
Deleteഎന്റെ സ്കൂളിലെ ഒരദ്ധ്യാപിക (SDO) 31.05.21 ന് വിരമിച്ചു. ടിയാളുടെ PF ക്ലോസ് ചെയ്തത് കാരണം DA അരിയർ പ്രോസസ് ചെയ്യാതെ 03/2021 ലെ ശമ്പളം വാങ്ങി. PF ക്ലോസ് ചെയ്തവർക്ക് DA അരിയർ ക്യാഷ് ഇൻ ഹാൻഡായി ലഭിക്കുമെന്ന ഓർഡർ പ്രകാരമാണ് ഇങ്ങനെ ചെയ്തത്. ലീവ് പേ സ്ലീപ് സ്പാർക്കിൽ അപ്ഡേറ്റ് ആകാത്തതിനാൽ 04/21, 05/21 മാസങ്ങളിലെ ശമ്പളം മാറാൻ കഴിഞ്ഞില്ല. ഇപ്പോൾ പേ സ്ലീപുകൾ അപ്ഡേറ്റ് ആയി. പക്ഷേ, വാലിഡേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ, DA arrear not merged for PEN no എന്ന് മെസേജ് വരുന്നു.
ReplyDeleteറിട്ടയർമെന്റ ഡേറ്റ് കഴിഞ്ഞതിനാൽ DA അരിയർ സാധാരണ ജീവനക്കാരുടെ അരിയർ ഓപ്ഷനിൽ പ്രോസസ് ചെയ്യാൻ കഴിയില്ല. റിട്ടയർമെന്റ് Service matters--Retirement ൽ എൻട്രി നടത്താത്തത് കൊണ്ട് റിട്ടയർഡ് ജീവനക്കാരുടെ അരിയർ പ്രോസസ് ഓപ്ഷനിലും ടിയാളെ കാണില്ല.
പുതിയ പേ സ്ലീപ്പിൽ റിവൈസ്ഡ് പേ ആണ്.
വാലിഡേറ്റ് ചെയ്യാനും DA അരിയർ പ്രോസസ് ചെയ്യാനും എന്താണ് വഴി?
പഴയ സ്ക്കയിലിൽ ശമ്പളം പ്രോസസ് ചെയ്യാൻ സാധിക്കുന്നുണ്ട്. അത് ചെയ്ത് റിട്ടയർമെന്റ് എൻട്രി നടത്തിയാൽ പിന്നെ DA അരിയറും Salary അരിയറും എടുക്കാമോ?
ലീവ് സാലറി Pre-Revised സ്കെയിലിൽ ശരിയായി കിട്ടുന്നുവെങ്കിൽ 4 ,5 മാസങ്ങളിലെ സാലറി അങ്ങനെ എടുക്കുക. അത് പാസ്സായതിനു ശേഷം Service matters—Retirements എന്ന ഓപ്ഷൻ വഴി Retirement അപ്ഡേറ്റ്ചെയ്യുക. പിന്നീട് DA അരിയർ ചെയ്യാം. പാസ്സായതിനു ശേഷം Salary Matter>> Changes in Month>>Validate /Accept Ag slip വഴി പേ സ്ലിപ് വാലിഡേറ്റ് ചെയ്തിട്ട് സാലറി അരിയർ ചെയ്യാം
Deletea teacher from my school was on commuted leave from 1-3-21 to 25-3-21. leave salary slip was received and the salary for leave period has been claimed. but pay slip from 26-3-21 was delayed due to some unknown reasons. hence her salary cannot be processed so far. Now the pay slip has issued by AG effective from 26-3-21.
ReplyDeleteher last pay change date is 1-6-20.
please answer how to validate the pay slip. pay slip is seen in AG pay slip details menu, but not in the validation menu.
ലീവ് സാലറി സ്ലിപ്പ് വാലിഡേറ്റ് ചെയ്യുന്നതിനു മുന്നേ ലീവ് ഹിസ്റ്ററി അപ്ഡേറ്റ് ചെയ്യണം.
DeleteSalary Matters--> Changes in the month--> View AG payslip details ഇവിടെ സ്ലിപ്പ് കാണുകയും വാലിഡേറ്റ് ചെയ്യാനായി Validate/Accept AG slip എന്ന മെനുവില്‍ സെലക്ട് ചെയ്യാന്‍ കിട്ടാതിരിക്കയും ചെയ്‌താല്‍ സ്പര്‍ക്കിലെക്ക് മെയില്‍ ചെയ്‌താല്‍ ശരിയായിക്കിട്ടും.
I was retire from service on 31.5.2020 in the post of Sub Registar HG at the time of pay fixation error message is received service history is corrected on locking data a message is received that service history for the period 1.4.20 to 31.5.20 is incorrect all data is rectified but this message is repeated and data cannot be locked some technical problem what is reason
ReplyDeleteSalry matters--> Processing--> Arrear--> Salary Arrear--> Salry Arrear Retired Employees--> Edit Service history ഇതുവഴി retirement മാര്‍ക്ക് ചെയ്തവരുടെ സര്‍വിസ് ഹിസ്റ്ററി എഡിറ്റ് ചെയ്യാം.Present Salary യില്‍ കാണുന്ന last pay change date ന് തലേദിവസം വരെ മതി സര്‍വിസ് ഹിസ്റ്ററിയില്‍. ഇവിടെ 31.5.2020 നു റിട്ടയറായതല്ലേ,അതുവരെ സര്‍വിസ് ഹിസ്റ്ററിയില്‍ വേണ്ട. ഇതു എഡിറ്റ് ചെയ്തുശരിയാക്കിയാല്‍ ലോക്ക് ചെയ്യാന്‍ കഴിയും.
DeleteNaseera P.C pen no397624 service catagory is State subordinate. but in SPARK state gazatted a message sent to spark how it corrected
ReplyDeleteService Matters--> Personal Details എടുത്ത് അവിടെയുള്ള Present Service details-ല്‍ Service category എന്നതില്‍ State subordinate സെലക്ട് ചെയ്ത് കണ്‍ഫേം കൊടുക്കുക.
Deletehow to process charge allowance in SPARK
ReplyDeleteഗസറ്റഡ് ജീവനക്കാരനാണെങ്കില്‍ AG slip അപ്ഡേറ്റ് ചെയ്യും.അതനുസരിച് സാലറിബില്ലായോ, കഴിഞ്ഞതാണേല്‍ സാലറി അരിയറായോ ബില്‍ ചെയ്യാം.
Deleteനോണ്‍-ഗസറ്റഡ് ആണെങ്കില്‍ Salary Matters--> Changes in the month--> Present salary-യില്‍ Other Allowance എന്നതില്‍ charge allowance സെലക്ട് ചെയ്ത് തുകയും എന്നുതൊട്ടാണെന്നും അപ്ഡേറ്റ് ചെയ്യണം.തുടര്‍ന്ന് സാലറി ബില്‍ ചെയ്യുമ്പോ ഈ അലവന്‍സ് തുക കുടി ലഭിക്കും. മുന്‍ മാസങ്ങളിലെതാണെങ്കില്‍ സാലറി അരിയറായി ചെയ്യാം.charge allowance കാലയളവ് കഴിഞ്ഞാല്‍ അത് terminate ചെയ്യാം.
sir,
ReplyDeletePlease help for updating servicehistory of retired employee
Salary matters--> Processing--> Arrear--> Salary Arrear--> Salry Arrear Retired Employees--> Edit Service history ഇതുവഴി retirement മാര്‍ക്ക് ചെയ്തവരുടെ സര്‍വിസ് ഹിസ്റ്ററി എഡിറ്റ് ചെയ്യാം.
Deleteറിട്ടയർ ചെയ്ത ഗസറ്റഡ് ഓഫീസർ മാർക്ക് സെർവിസിൽ ഇരിക്കുമ്പോൾ വാങ്ങിയ ശമ്പളത്തിന്റെ വിവരങ്ങൾ സ്പാർക്കിൽ നിന്നും റിട്ടയർ ചെയ്തശേഷം അറിയാൻ സാധിക്കുമോ
ReplyDeleteറിട്ടയറായിക്കഴിഞ്ഞാൽ സ്പാർക്കിൽ individual login പറ്റില്ല. പക്ഷേ ജോലിചെയ്തിരുന്ന ഓഫീസിലെ present DDO യ്ക്ക് സ്പാർക്ക് ddo ലോഗിൻ വഴി service matters ൽ നിന്നും Drawn salary details എടുക്കാൻ കഴിയും. 2018 തൊട്ടുള്ള PBR പ്രിൻറ് എടുക്കാൻ കഴിയും. സ്പാർക്കിലെ Income tax മെനുവിൽ നിന്നും salary drawn statement ഉം പ്രിൻറ് എടുക്കാൻ കഴിയും.
Delete2013ലെ ലീവ് വാക്കൻസി പാസ്സ് ആയപ്പോൾഉള്ള ബേസിക് പേ ആണ് സ്പാർക്കിൽ ഉള്ളത് 2016 ലെ പെർമെനെന്റ് പോസ്റ്റ് ഇപ്പോൾ ആണ് പാസ്സ് ആയത്.2013 ലെ ബേസിക് പേ സ്പാർക്കിൽ മാറ്റാൻ പറ്റുന്നില്ല.സ്പർക്കിലേക് സ്കൂളിൽ നിന്ന് മെയിൽ ചെയ്തു ഇതുവരെ ശരിയാക്കി കിട്ടിയില്ല ഇനി എന്താണ് ചെയ്യേണ്ടത്
ReplyDeleteസാധാരണയായി increment ,grade ,promotion ,pay revision ഒക്കെ ചെയ്യുമ്പോഴാണ് present salary details -ലെ basic pay change വരുത്താൻ കഴിയുന്നത്. ഈ കേസിൽ സ്പാർക്ക് ഹെൽപ്പ് ഡെസ്ക്കുമായി Online chat/phone call/mail വഴി contact ചെയ്ത് പരിഹരിക്കാനേ കഴിയൂ.
DeleteWhen trying to take PF bill there shows a message'no employee detail found for this claim'.What to do?
ReplyDeleteമൂന്നുദിവസമായി സ്പാർക്കിൽ Claim ബില്ലുകൾക്കെല്ലാം ഈ പ്രോബ്ലം ഉണ്ട് . വൈകാതെ തന്നെ സ്പാർക്കിൽ നിന്നും ഈ എറർ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.
Deleteഈ പ്രശ്നം ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്
Deleteസർ, ഞാൻ ജോലി ചെയ്തുവരുന്ന സ്കൂളിൽ പുതുതായി ഒരു ഹെഡ്മാസ്റ്റർ (പ്രൊമോഷനിലൂടെ )ചാർജെടുത്തു. അദ്ദേഹത്തെ സ്പാർക്കിൽ DDO ആയി സെറ്റ് ചെയ്യാൻ info.spark.gov.in ലേക്ക് Form 3, Form 5 എന്നിവ മെയിൽ ചെയ്താൽ മതിയാകുമോ ? അതോ സ്പാർക്കിൽ Service matters -> Take charge of DDO എന്ന ഓപ്ഷനീലുടെ ചെയ്യാൻ കഴിയുമോ. അങ്ങനെ കഴിയുമെങ്കിൽ എങ്ങനെയാണ് അത് ചെയ്യുന്നത് ?
ReplyDeleteDeferred salary process status still in jobwaiting status since 11.30 am morning,around 10 hours now.Any problem or just a delay??? Please give an answer
ReplyDelete2017 മുതൽ ഗസറ്റഡ് ഓഫിസർ ആയി 2020ജൂണ് വരെ സംസ്ഥാന സർവീസിൽ ഉണ്ടായിരുന്ന ഒരാൾ..2020ൽ സ്റ്റേറ്റ് സർവീസിൽ..കോളേജ് വിദ്യഭ്യാസ വകുപ്പിൽ അദ്ധ്യാപകൻ ആയാൽ.അയാൾക്കു 2019 ജൂലൈ മുതൽ ഉള്ള state govt pay revision അർഹത ഉണ്ടല്ലോ…..അതിന് വേണ്ടി.ag office kottayam ഓഫീസിൽ (കോളേജ് അധ്യാപകരുടെ GER സൂക്ഷിക്കുന്നത് കോട്ടയം ആണ്) വിളിച്ചപ്പോൾ...GER. Thiruvanathapuram AG യിലേക്ക് (അവിടെയാണ് ആദ്യ ഗസറ്റഡ് കാലയളവിൽ GER വച്ചിരുന്നത്) അയച്ചാൽ അവർക്ക് മാത്രമേ ആ period AG slip..Produce.ചെയ്യാൻ സാധിക്കുകയുള്ളൂ..എന്ന് അറിയിച്ചു..
ReplyDeleteഅതോടൊപ്പം..പറഞ്ഞ ഒരു കാര്യത്തിലാണ്..സംശയം ഉണ്ടായിരിക്കുന്നത്…
പറഞ്ഞത്...തിരുവനന്തപുരം AG സ്ലിപ് പ്രൊഡ്യൂസ് ചെയ്ത്.. പഴയ ഗസറ്റഡ് ഓഫീസിൽ നിന്ന്..ബില് എടുത്ത് encash..ചെയ്തതിന്..ശേഷം മാത്രമേ… കോളേജ് വിദ്യഭ്യാസ വകുപ്പിലേക്ക്..തിരിച്ചു മറ്റാവൂ...അതിൽ എന്തെങ്കിലും കാര്യം ഉണ്ടോ..വിട്ടു പോയ എംപ്ലോയിക്ക്..ആരും ചോദിച്ചാൽ പിറ്റേ ദിവസം തന്നെ ഒന്നും ചെയ്തു കൊടുക്കില്ല….അപ്പോൾ കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ബില്ലുകൾ എടുക്കാതെ..Pending ആകും..സാധാരണ ഗസറ്റഡ് ഓഫീസർ മാരും യുജിസി scale കാരും തമ്മിൽ ഉള്ള DA rate വ്യത്യാസം ഉള്ളത് കൊണ്ടാണോ.. ആ dept തന്നെ നിർത്തി..ബില് produce ചെയ്യണം എന്ന് പറയുന്നത്..അല്ലെങ്കിൽ.സ്പർക്കിലെrelieved employee option ഉപയോഗിച്ചാൽ പോരെ
Da rate അപ്പോൾ പ്രശ്നം ആകുമോ..പ്രശനം ആകില്ലെങ്കിൽ പഴയ dept എപ്പോഴേങ്കിലും.arrears എടുത്തു തരട്ടെ എന്ന് വിചാരിക്കമായിരുന്നു...പ്രശനം എങ്കിൽ..അവർ എടുത്തു തന്ന്...പിന്നെ collegiate എടുക്കേഷണിലേക്ക് ആക്കി വരാൻ..സമയം പിടിക്കും..അത്രയും കാലത്തെ..ശമ്പളം മുടങ്ങും..
Can u please clarify .On these points Sir .
Terminal surrender arrear പ്രോസസ് ചെയ്യുമ്പോൾ ക്ലെയിം വിവരങ്ങൾ ശരിയായി കൊടുത്തിട്ടും താഴെ ജീവനക്കാരൻ്റെ പെൻ ലിസ്റ്റ് ചെയ്യുന്നില്ല.എന്താവാം കാരണം. എങ്ങനെ പരിഹരിക്കാം
ReplyDelete11th payfixation terminal surrender arrear ag payslip validate ചെയ്യാൻ കഴിയുന്നില്ല...
ReplyDeletecan we get form 16 from the spark. what is the procedure
ReplyDeleteMadam nan 2 weeks earn leave eduthath spark l update cheyyathe salary eduthu poyi. Ennal ippol update cheyyan nokumbo pattunilla. Earn leave service book prakaran 89 und but sparkil 13 kaanikkunullu.enik puthiya officilek transfer aayi.earn leave sparkil sheriyakkan pazhaya officil ninnum clerk sremichitum correct cheyyan pattunnilla. Athkond saprkil leave correct cheyyathe aanu relieve cheithath. Nan edutha 2 weeks leave puthiya officil ninnum upadatte cheyyan option undo.leave sparkil entry cheyyathe salary eduthu poyi. Ini enth cheyyum.
ReplyDeleteHow to add or edit hill tract allowance in spark
ReplyDelete3/6/13മുതൽ 6/6/15വരെ എയിഡഡ് സ്കൂളിൽ ലീവ് വാക്കൻസിയിൽ UPSA ആയി ജോലി ചെയ്ത് സ്പാർക്കിൽ നിന്നും ശമ്പളം ലഭിച്ചിട്ടുള്ളതാണ്. 7/6/15മുതൽ 6/6/16വരെ പോസ്റ്റ് ഇല്ലാത്തതിനാൽ ബ്രേക്ക് വന്നു.എന്നാൽ 7/6/16 മുതൽ ഇതേ മാനേജ്മെന്റിന്റെ മറ്റൊരു സ്കൂളിൽ പെർമെനെന്റ് വാകൻസിയിൽ UPSA ആയി നിയമിക്കുകയും ഈ നിയമനം 12/4/21 ന് അംഗീകാരം കിട്ടുകയും ചെയ്തു. എന്നാൽ ഇപ്പോൾ സാലറി സ്പാർക്കിൽ പ്രോസസ്സ് ചെയ്തപ്പോൾ ബ്രേക്ക് വന്ന സമയത്തുള്ള സാലറി encash ചെയ്യുവാൻ മെസ്സേജ് വരുന്നു (7/2015,8/2015,......up to before payrevision 2016)സർവീസ് ഹിസ്റ്ററി യിൽ ബ്രേക്ക് ഉൾപ്പെടെ അപ്ഡേറ്റ് ചെയ്തു. എന്നിട്ടും സെയിം മെസ്സേജ് കാണിക്കുന്നു. ഇനി ഇത് continuous സർവീസ് അല്ലാത്തതുകൊണ്ട് എങ്ങിനെ ആണ് പ്രോസസ്സ് ചെയ്യേണ്ടത്. Please help
ReplyDeletePayrevision വഴിയാണ് മുകളിൽ പറഞ്ഞത് സ്പാർക്കിൽ അപ്ഡേറ്റ് ചെയ്തത്
ReplyDeleteSir
ReplyDeleteഞങ്ങളുടെ വിദ്യാലയത്തിലെ 2 അധ്യാപകർ 2007 മുതൽ ജോലിചെയ്തു വരുന്നുവെങ്കിലും 28/01/2016 മുതൽ മാത്രമേ അംഗീകാരംലഭിച്ചിരുന്നുള്ളൂ .അന്നുമുതൽ 13210 അടിസ്ഥാന ശമ്പളത്തിൽ തുടർന്നുപോന്നു (ഇൻക്രിമെന്റ് ഇല്ലാതെ )എന്നാൽ കോടതി ഉത്തരവ് പ്രകാരം 01/6 /2011 മുതൽ നിയമനം അംഗീകരിക്കുകയും 01 / 6 / 2011 മുതൽ 28 / 01 2016 വരെയുള്ള അരിയർ ശമ്പളാനുകൂല്യങ്ങൾ pf ലയിപ്പിക്കുവാനും ഉത്തരവായി . AEO ഇൻക്രെമെന്റ് ഫോർവേഡ് ചെയ്യാൻ പറ്റാത്തതിനാൽ ജില്ലാ ട്രഷറിയിൽ നിന്ന് രണ്ടുപേർക്കും 01/ 6/ 2015 ലെ ഇൻക്രെമെന്റ് ചേർത്ത് 14620 എന്ന അടിസ്ഥാന ശമ്പളം നൽകി aeo നിന്ന് authentication നൽകി അങ്ങനെ അവർ 14620 എന്ന അടിസ്ഥാന ശമ്പളത്തിലാണ് ഇപ്പോൾ പോകുന്നത് . .അതിനുശേഷം അവരുടെ service history തുറന്ന് താഴെക്കാണുന്ന പോലെ എഡിറ്റു ചെയ്ത. ശമ്പളം ഒന്നിച്ച് എടുക്കാമെന്ന് കരുതി
01/06/2011---31/05/2012.......
01/06/2012----10/04/2013......
11/04/2013---31/05/2013......
01/06/2013.....31/05/2014...
01/06/2014....31/05/2015.....
(11620---20240) എന്ന scale 13210--22360എന്ന് പിന്നീട് പുതുക്കി നൽകി എങ്കിലും ആനുകൂല്യം 11/04/2013 മുതൽ മാത്രമേ ലഭിക്കുകയുള്ളു എന്നതിനാലാണ് ഇങ്ങനെ ചെയ്തത്(2009 pay revision)എന്നാൽ service history എഡിറ്റ് ചെയ്തത് AEO യിൽ authentication നൽകി . മൾട്ടിപ്ൾ സാലറി ആയും ,ഓരോവർഷത്തെ സാലറി ആയും bill പ്രോസസ്സ് ചെയ്തപ്പോ ൾ check pre pre scale date എന്നൊക്കെ error മെസ്സേജ് ആണ് കാണിക്കുന്നത് .ഇപ്പോൾ 8/ 21 ലെ ശമ്പളം പ്രോസസ്സ് ചെയ്തപ്പോളും ഇതേ error മെസ്സേജ് ആണ് കാണിക്കുന്നത്. സർ 6 / 11 മുതലുള്ള ശമ്പളം എങ്ങിനെയെടുത്ത് pf ൽ ലയിപ്പിക്കും ,8 / 11 സാലറി എങ്ങിനെ പ്രോസസ്സ് ചെയ്യും
എത്രയും വേഗം പരിഹാരം പറഞ്ഞു തരണമെന്ന് അപേക്ഷിക്കുന്നു .
How to process increment arear in spark?
ReplyDeletewhiLe validating AG pay slip in spark a message appears as DA ARREAR NOT MERGED WITH SALART BILL FOR THIS PEN.But while trying to process DA arrear my name is not listed.What may be the reason.please give a solution
ReplyDeletesir , i was working as a guest hsst in 2019-2020. i worked in 2 schools at that time first a government school and then an aided school . on june 6 and june 7 i worked in the goverment school i quit the job from fist school on june 7 (friday) and joined the second school on june 10 (Monday). but by mistake date of relieving of my name from the first school and date of joining in the second school is same due to which the principal is now able process the approved salary . what should i do to correct the date overlaping so that the principal can take my salary bill from spark.
ReplyDeleteKindly advise how to reject a payslip issued by the AG by DDO.
ReplyDeleteSir, while processing the salary, it was shown "completed with error". But on cancelling that "processed salary" unable to process the salary again for those staff. While attempting, the total number of employees left for the salary is showing correct including them. But there names are not displayed for "selecting" for the purpose of "process salary" please help.
ReplyDeleteHow to take LPC of retired employees
ReplyDeleteസ്പാർക്കിൽ ജി പി എഫ് ക്ലോഷർ സേവ് ചെയ്ത് ഡി ഡി ഇ ഒയ്ക്ക് സബ്മിറ്റ് ചെയ്യാൻ സാധിയ്ക്കുന്നില്ല. അറ്റാച്മെന്റ് ഫയലുകൾ പി ഡി എഫ് ആണു
ReplyDeleteസ്പാർക്കിൽ ജിപിഎഫ് ക്ലോഷർ സബ്മിറ്റ് ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി അറിയുമോ,നിലവിൽ ഡി ഡി ഒ യ്ക്ക് സബ്മിറ്റ് ചെയ്യാൻ സാധിയ്ക്കുന്നില്ല, മെസ്സേജ് ഒന്നും വരുന്നില്ല
ReplyDelete10/2019 വരെ നോൺ ഗസറ്റഡ് തസ്തികയിൽ ജോലി ചെയ്തിരുന്ന ടെക്‌നിക്കൽ അസിസ്റ്റന്റ് 01.11.2020 ൽ ഗസറ്റഡ് തസ്തികയിൽ ൽ ട്രാൻസ്‌ഫർ ആയി. 01/2019 മുതൽ 02/2021 വരെയുള്ള ഡി.എ അരിയർ എങ്ങിനെ പ്രോസസ് ചെയ്യാം.
ReplyDeleteHow to stop process subsistence allowance without HRA of a suspended employee?
ReplyDeleteWhile processing the deferred salary refund bill in respect of a diseased employee the head of account does not appearing on outer bill.Solution
ReplyDeleteSir,
ReplyDeleteHow to cancel processed additional increment sanction? It is not approved.
While trying to make bill for one day processed salary of September 2019.head of account is not seen listed..how to rectify this problem.please help
ReplyDeleteഎന്റെ ഈ മാസത്തെ ശമ്പളത്തിന്റെ 1% മാത്രമേ bank ല്‍ credit ആയി കാണിന്നുള്ളൂ. ബാക്കി എങ്ങനെ credit ആക്കും?
ReplyDeleteI took VRS from higer secondary on 30/04/2021 .when I try to close my Pf my name is not added to closing option.MY PRINCIPAL send a request with the order copy in mail but there is no response even after 15 days.what can i do.THERE IS NO SPARK HELP DESK IN THRISSUR DISTRICT.PLS HELP WITH YOUR VALUABLE ADVISE.
ReplyDeleteSir,pls share the process of PEN transfer from aided hsst to Govt hsst in spark
ReplyDelete10 വർഷം LWA എടുത്ത എനിക്ക് സ്പാർക്കിൽ 2019 pay fixation നടത്താൻ സാധിക്കുന്നില്ല. DA arrear എടുത്തിട്ടില്ല എന്ന message കാണിക്കുന്നു. ലീവിൽ ആയിരുന്ന എനിക്ക് DA arrear ഒന്നും തന്നെയില്ല. SPARK ലേക്ക് ഇമെയിൽ അയച്ചപ്പോൾ reply ഒന്നും ഇല്ല. വിലയേറിയ guidance പ്രതീക്ഷിക്കുന്നു.
ReplyDeleteSir, couldn't take the arrear bill from June 2019to February 2021,while trying it shows an error.
ReplyDeletehow to correct change service category
ReplyDeletehow to process part salary for an employee relieved before the end of the month
ReplyDeleteHow can we enter old leave details
ReplyDeleteഡപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചു വന്ന എന്റെ Salary details എല്ലാം Arrears അടക്കം Mannually drawn option ഉപയോഗിച്ച് എന്റർ ചെയ്തു. എന്നാൽ Pay revision നടത്തുമ്പോൾ 1/19 മുതൽ 2/21 വരെയുള്ള Arrear process ചെയ്തിട്ടില്ല എന്ന Error message വരുന്നു. എന്നാൽ Arrear process ചെയ്യുമ്പോൾ Error കാണിക്കുന്നു. എന്താണ് പരിഹാരം?
ReplyDeleteHOW TO AUTHENTICATE ENTITLEMENT IN SPARK IN THE CASE OF RETIRED EMPLOYEES FOR TAKING SALARY ARREAR
ReplyDeletefixation of pay of part time teacher with full tme benefit.
ReplyDeletefixation of pay of part time teacher with full tme benefit.what is the procedure?
ReplyDeleteസർ, H. M ആയി പ്രൊമോഷൻ കിട്ടി. Digital signature എടുത്തു. Form 10ഉം bims ഇൽ രജിസ്റ്റർ ചെയ്തതിന്റെ print out ഉം ട്രഷറി യിൽ കൊടുത്തു. Spark ഇൽ took ddo charge നായി individual login ചെയ്യുമ്പോൾ YOUR ACCOUNT HAS BEEN TERMINATED എന്ന് കാണിക്കുന്നു. എന്ത് ചെയ്യണം?
ReplyDeleteSir
ReplyDeleteWhile generating the salary bill after completion of processing this message is coming out"Your report generation is in queue. Please try after some time." why this?and how can we solve it?
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteOnly DDO's e-service book is available in spark ?
ReplyDelete"Promotion Application(s) pending. May settle the above and try again". this message is shown while transferring an employee
ReplyDeleteസ്പാർക്കിലെ ഇപ്പോൾ വന്നിട്ടുള്ള ഓപ്ഷൻ പ്രകാരം മുൾട്ടിപ്പിൾ സാലറി പ്രോസസ്സ് ചെയ്യുമ്പോൾ ഷെഡ്യൂൾ കിട്ടുന്നില്ല. എന്താണ് ചെയ്യേണ്ടത്
ReplyDeleteShedule എനിക്കും കിട്ടുന്നില്ല
ReplyDeleteഷെഡ്യൂൾ എനിക്കും കിട്ടുന്നില്ല. Job completed successfully message ഉം വരുന്നില്ല. എന്താണ് ചെയ്യേണ്ടത്
ReplyDeleteOur principal retired on 31/02/2022 .she was on commuted leave from 11/01/2022 to 29/03/2022 Her salary for that period could not be processed because the pay slip received only in April 2022.Her retirement is updated in spark , after that we could not edit her present salary details as she is not enlisted in employee list. Tax amount entered for January to march have to be deleted from the present salary.Kindly provide a solution
ReplyDeletesir while admitting a transferred staff on spark the date of joining is entered wrongly and confirmed lpc how to rectify this
ReplyDeletealso the HRA rate of my office is 6% but while processing the newly joined staff their HRA is showing a previous lower rate 4% how to rectify it
department വിട്ട് സഹകരണ വകുപ്പിലേക്ക് പോയ ജീവനക്കാരന് ,റിട്ടയര്‍ ചെയ്ത ജീവനക്കാരന് നല്‍കുന്നതുപോലെ പേ റിവിഷന്‍ അരിയര്‍ പണമായി നല്‍കാമോ ?
ReplyDeleteപോലിസ് വകുപ്പ് വിട്ടു സഹകരണ വകുപ്പിലേക്ക് പോയ ജീവനക്കാരന് ,റിട്ടയര്‍ചെയ്തവര്‍ക്ക് നല്‍കുന്നതുപോലെ പേ റിവിഷന്‍ അരിയര്‍ പണമായി ഇപ്പോള്‍ നല്‍കാമോ ?അതോ 2024 ശേഷം മാത്രമാണോ നല്‍കേണ്ടത്
ReplyDelete2019 october maasam etuththa 1 divasaththe el surrender thirichaTakkan audit objection vannu .spark vazhi engane refund cheyyam
ReplyDeleteThrough Challan
Deletei am a headmaster in govt hs. my time bound higher grade is on 21/8/2022. i received ag's paly slip with new basic. but i cant validate it. message reading" this is only a promtion slip. the promotion details has to update in spark". how can i validate the pay slip?
ReplyDeleteSir, a request for correcting a mistake in my spark account was sent to Collegiate education director, Tvm through DD office kottayam. I had worked as a guest lecturer at Govt. Polytechnic college, kottayam from 16/01/2019 to 28/03/2019. But they have wrongly entered my termination date as 27/03 / 2021in spark. I was working at BCM college on that date. Due to this wrong entry, I am not able to avail the salary for my work at BCM . Kindly do the needful.
ReplyDeleteRef: DDFS No . 32897|2022 DCE
Thank you.
Sir, a request for correcting a mistake in my spark account was sent to Collegiate education director, Tvm through DD office. I had worked as a guest lecturer at a Govt. College from 16/01/2019 to 28/03/2019. But they have wrongly entered my termination date as 27/03 / 2021in spark. I was working at another college on that date. Due to this wrong entry, I am still not able to avail the salary for my work at the later college. How do i know if my request letter has been accepted and the data is corrected ? I have not yet received my salary and it has been more than 1 year. Please help.
ReplyDeleteRef: DDFS No . 32897|2022 DCE
Thank you.
How to edit changed code of Interest on HBA in the new Financial Year 2023-24?
ReplyDeleteSir, I rejoined as Lab asst in HSS from LDC on 4.8.2023AN. It is not able to process the part salary for 4days. Will it be possible to get the full salary from the new office?
ReplyDeleteI have increment on 1.8.2023 and on rejoining my basic pay reduces .
Can relieve on AN and join at another office at same AN in SPARK?
ReplyDeleteHow to apply LWA with MC in Spark when there is no such entry in the selection list?
ReplyDelete